വൈറലായി മമ്മൂട്ടിയുടെ പ്രസംഗം | Filmibeat Malayalam

2017-08-16 5

Mammootty's speech is going viral in which he explained his experiences and all. He made this speech on MBBS student's graduation ceremony.

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടി എംബിബിഎസ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ നടത്തിയ പ്രസംഗം വൈറലാകുന്നു. തന്നെ ഡോക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹമെന്ന് പറഞ്ഞ് കൊണ്ടായിരുന്നു മമ്മൂട്ടി തുടങ്ങിയത്. എന്നാല്‍ തനിക്ക് ഡോക്ടര്‍ ആകണമെന്ന് വലിയ ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വൃത്തിയായി താന്‍ പഠിച്ചിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.